തൃശൂരിൽ സംഘടനാ ദൗർബല്യമുണ്ട്: വി ഡി സതീശൻ
കൊച്ചി തൃശൂരിൽ കോൺഗ്രസിന് സംഘടനാപരമായ ദൗർബല്യങ്ങളുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ചേലക്കരയിൽ തോറ്റതിന്റെ കാരണം പരിശോധിക്കും. പാലക്കാട് ബിജെപിയുടെ വോട്ടാണ് കുറഞ്ഞത്. കഴിഞ്ഞതവണ ഇ ശ്രീധരന് ലഭിച്ച വോട്ടാണ് അവിടെ യുഡിഎഫ് കൂടുതൽ പിടിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. Read on deshabhimani.com