കന്നേറ്റി മുസ്‌ലിം ജമാഅത്ത് സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി
ചവറ കന്നേറ്റി മുസ്‌ലിം ജമാഅത്ത് സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക ഇൻ ചാർജ് നിസാന അധ്യക്ഷയായി. സിപിഐ എം ലോക്കൽ സെക്രട്ടറി എൽ വിജയൻനായർ, ജി ചെറിയാൻ, മഹേന്ദ്രൻ, അജയകുമാർ, രാധാകൃഷ്ണൻ, ഷഹീർ, അധ്യാപകരായ നജീറ, ഷിംല, റഹുമത്ത്, ബിന്ദു എന്നിവർ സംസാരിച്ചു. Read on deshabhimani.com