അഞ്ചലിൽ കർഷകച്ചന്ത തുറന്നു

ഏറം കാർഷിക വിപണിയിൽ പച്ചക്കറി വില്‍പ്പന കേന്ദ്രം


അഞ്ചൽ  ഓണത്തിനു പച്ചക്കറികൾ ന്യായമായ വിലയ്ക്കു ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന്റെ കർഷകച്ചന്തയും വിഎഫ്പിസികെ വിപണിയും തുറന്നു. അഞ്ചൽ കൃഷിഭവന്റെ നേതൃത്വത്തിൽ അഞ്ചൽ ബസ്‌സ്റ്റാൻഡിൽ ഒരുക്കി മിതമായ വിലയ്ക്ക് പച്ചക്കറി ലഭിക്കും. Read on deshabhimani.com

Related News