പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ സ്റ്റേജിന്റെ നിര്‍മ്മാണം തുടങ്ങി

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന സ്റ്റേജിന്റെ നിര്‍മ്മാണോദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ വിനായക എസ് അജിത്കുമാർ നിർവഹിക്കുന്നു


കൊട്ടാരക്കര  കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിലെ സ്റ്റേജ്‌ നിർമാണം തുടങ്ങി.  ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ വിനായക എസ് അജിത്കുമാർ ഉദ്‌ഘാടനംചെയ്‌തു. വിനായക എസ് അജിത്കുമാറാണ് സ്റ്റേജ് നിർമിച്ചത്‌. ക്ഷേത്രത്തിലെ ശീവേലി പന്തൽ, ചുറ്റുവിളക്ക്, ഒറ്റക്കല്ലിൽ തീർത്ത ഹോമകുണ്ഠം, ചുറ്റമ്പലം പിത്തള പൂശൽ, ഓഡിറ്റോറിയം എന്നിവയും വിനായക എസ് അജിത് കുമാർ  വഴിപാടായി നിർമിച്ചു നൽകിയിരുന്നു. നിലവിൽ ക്ഷേത്രത്തിലെ സ്വർണ കൊടിമര നിർമാണം പുരോഗമിക്കുകയാണ്. Read on deshabhimani.com

Related News