സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു



കടയ്ക്കൽ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിദിന സഹവാസ ക്യമ്പ് സംഘടിപ്പിച്ചു. ചിതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീന ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ഹർഷൻ പ്ലാവറപ്പൊയ്ക അധ്യക്ഷനായി. സ്നേഹ, സീനിയർ അസിസ്റ്റന്റ് വിജയകുമാരി, ചിപ്പി എസ് ജംഷീദ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News