എ കണാരനെ അനുസ്മരിച്ചു
അഞ്ചൽ കെഎസ്‌കെടിയു അഞ്ചൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ കണാരനെ അനുസ്‌മരിച്ചു. അനുസ്മരണ യോഗം സെക്രട്ടറി ബി രാജീവ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് രത്നാകരൻ അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി ആർ ഷാജു സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ബാബുപണിക്കർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി മുരളി, രാജീവ് ഷൈലജ, തമ്പി, സജീഷ് അനീഷ്, മാളു എന്നിവർ സംസാരിച്ചു. Read on deshabhimani.com