ആഴ്ചവട്ടം; പ്രതീക്ഷകളുടെ നുറുങ്ങുവെട്ടം



 കോട്ടയം എത്രയെത്ര കഥകളാണ്‌ ഓരോ കലാലയത്തിനും പറയാനുള്ളത്‌. ഓരോവർഷവും കഥയും കുട്ടികളുമെല്ലാം മാറിമാറി വരും. എന്നാൽ ഓർമയിലത്രയും മധുരമായി സൂക്ഷിക്കാവുന്ന പ്രവർത്തനങ്ങൾ ഒരു കഥ പോലെ വർഷങ്ങളായി പിന്തുടരുന്ന കോളേജുണ്ട്‌ കോട്ടയത്ത്‌. ബിസിഎം കോളേജ്‌. പഠിച്ചും കഥപറഞ്ഞും കൂട്ടുകൂടിയും പിരിയാനുള്ളതല്ല ക്യാമ്പസുകൾ. ഭാവി ജീവിതത്തിന്‌ പുതിയ ദിശ നൽകാനുള്ള ഇടംകൂടിയാണ്‌. അതിനായുള്ള അവസരം ഒരുക്കിയാണ്‌ പുതിയകാല പ്രവർത്തനങ്ങൾക്ക്‌ കലാലയം മാതൃകയാകുന്നത്‌. കുട്ടികളിൽ സമ്പാദ്യശീലവും സംരഭകത്വവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ആഴ്ചവട്ടം’ ആണ്‌ ഇന്ന്‌ കലാലയത്തിന്റെ അടയാളമാകുകയാണ്‌. Read on deshabhimani.com

Related News