കേരള ബാങ്ക് ജീവനക്കാർ ദേശാഭിമാനി വരിക്കാരായി



 കോട്ടയം  കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(ബെഫി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി പത്രകാമ്പയിൻ സംഘടിപ്പിച്ചു. പത്രവരിസംഖ്യയും ലിസ്‌റ്റും സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസലിന് കെബിഇഎഫ് ജില്ലാ പ്രസിഡന്റ്‌ കെ കെ ബിനു, സെക്രട്ടറി കെ പി ഷാ എന്നിവർ ചേർന്ന് കൈമാറി. സംഘടനയുടെ ജോയിന്റ് സെക്രട്ടറി കെ ഡി സുരേഷ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ്, കെ എം രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News