എസ്എഫ്ഐ ജില്ലാ സമ്മേളനം; 
ലോഗോ പ്രകാശിപ്പിച്ചു

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ മുൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ സുരേഷ് കുറുപ്പ് പ്രകാശിപ്പിക്കുന്നു


കോട്ടയം - എസ്എഫ്ഐ 46–-ാമത് ജില്ലാ സമ്മേളനം 26, 27, 28 തീയതികളിൽ കോട്ടയത്ത് ചേരും.  സമ്മേളനത്തിന്റെ ലോഗോ എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ സുരേഷ് കുറുപ്പ് പ്രകാശിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, പ്രസിഡന്റ്‌ ബി ആഷിക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വൈഷ്ണവി ഷാജി, പി ജെ സഞ്ജയ്‌, മീനു എം ബിജു, ഏരിയ സെക്രട്ടറി അശ്വിൻ ബിജു, ജില്ലാ കമ്മിറ്റിയംഗം ആദിത്യ എസ് നാഥ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News