കാരിത്താസ് റൗണ്ടാന 
നാളെ ഉദ്‌ഘാടനം ചെയ്യുും



കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ പട്ടിത്താനം ജങ്‌ഷനിൽ ഒരുക്കിയ   റൗണ്ടാന ചെവ്വാഴ്‌ച നാടിന്‌ സമർപ്പിക്കും. എറണാകുളത്തെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ തിരക്കേറിയ ജങ്ഷനുകളിൽ ഒന്നാണ് പട്ടിത്താനം. എന്നാൽ കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം ഇവിടെ അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ട്. റൗണ്ടാനയുടെ നിർമിതിയോടെ ഈ പ്രശ്‌നത്തിന്‌ പരിഹാരമാകും.  വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.   കോട്ടയം  അതിരൂപത  ആർച്ചു ബിഷപ്പ്  മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനാകും.നാടിന്റെ വികസനത്തോടൊപ്പം  കാരിത്താസ് എന്നുമുണ്ടാകുമെന്ന്‌  ആശുപത്രി  ഡയറക്ടർ  ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.കാരിത്താസ് ഹോസ്പിറ്റൽ പട്ടിത്താനം ജങ്‌ഷനിൽ ഒരുക്കിയ   റൗണ്ടാന ചെവ്വാഴ്‌ച നാടിന്‌ സമർപ്പിക്കും.  Read on deshabhimani.com

Related News