ദക്ഷിണമൂകാംബിക സംഗീതോത്സവം ഇന്ന്
കോട്ടയം പനച്ചിക്കാട്‌ക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായ ദക്ഷിണമൂകാംബിക സംഗീതോത്സവം തിങ്കൾ രാത്രി 9.30ന് ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ നടക്കും. രാത്രി 7.30ന് കർണാടക സംഗീതജ്ഞൻ പ്രൊഫ. ആയാംകുടി മണിയെ അനുമോദിക്കും.നവരാത്രി Read on deshabhimani.com