ഡിവൈഎഫ്‌ഐ അംഗത്വ വിതരണം തുടങ്ങി
കോട്ടയം ഡിവൈഎഫ്‌ഐ ജില്ലാ മെമ്പർഷിപ് കാമ്പയിൻ തുടങ്ങി. ചരിത്രകാരനും കൊല്ലം ഫാത്തിമ മാതാ കോളേജിലെ ചരിത്രവിഭാഗം അസി. പ്രൊഫസറുമായ ഡോ. വിനിൽ പോളിന് നൽകി കാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, പ്രസിഡന്റ് ബി മഹേഷ്ചന്ദ്രൻ, റിജേഷ് കെ ബാബു, എം എസ് അരുൺ, എം എസ് ദീപക്, വൈശാഖ് ഷാജി എന്നിവർ പങ്കെടുത്തു. Read on deshabhimani.com