മോട്ടോർ 
തൊഴിലാളി 
ക്ഷേമനിധി ഓഫീസ് മാർച്ച് നാളെ



കോഴിക്കോട്  മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ സംരക്ഷിക്കുക, പരിവാഹൻ ലിങ്ക് പുനഃസ്ഥാപിക്കുക, തൊഴിലാളികളുടെ ആനുകൂല്യം നിഷേധിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ഏഴിന് മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനംചെയ്യും. തൊഴിലാളികൾ കനകാലയ ബാങ്ക് പരിസരത്ത് കേന്ദ്രീകരിക്കണം. Read on deshabhimani.com

Related News