ബാദുഷ കടലുണ്ടി നോർക്ക വെൽഫെയർ ബോർഡ്‌ ഡയറക്ടർ



കോഴിക്കോട്‌ നോർക്ക വെൽഫെയർ ബോർഡ്‌ ഡയറക്ടറായി ബാദുഷ കടലുണ്ടി നിയമിതനായി.  കേരള പ്രവാസി സംഘം സംസ്ഥാന ട്രഷററാണ്‌. പ്രവാസി ക്ഷേമ സഹകരണസംഘം ഡയറക്ടറും സിപിഐ  എം ഫറോക്ക്‌ ഏരിയാകമ്മിറ്റി അംഗവുമാണ്‌. കടലുണ്ടി സ്വദേശിയാണ്‌. ഭാര്യ: റംല. മക്കൾ: ഷംല. ഷഹ്‌ല. Read on deshabhimani.com

Related News