ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍; 
ഹോട്ടലുകള്‍ 
തുറക്കും



  കോഴിക്കോട്  ജില്ലയിൽ ഞായറാഴ്ച കോൺ​ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹർത്താൽ  പ്രഖ്യാപനത്തിൽനിന്ന്‌ കോൺ​ഗ്രസ് പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു.  ഹോട്ടലുകള്‍ തുറക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. Read on deshabhimani.com

Related News