ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്‌മ

സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ ഐക്യദാർഢ്യ സദസ്സ് ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ അമേരിക്കയുടെ ക്യൂബൻ ഉപരോധത്തിനെതിരായി ക്യൂബയോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സിഐടിയുകൂട്ടായ്‌മ സംഘടിപ്പിച്ചു.  സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എ കെ രമേശ്‌ മുഖ്യപ്രഭാഷണം നടത്തി. എൽ രമേശൻ അധ്യക്ഷനായി. കെ പ്രഭീഷ്‌ സ്വാഗതവും സി നാസർ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News