കോൺഗ്രസ് അധ്യാപക 
സംഘടനക്കെതിരെ 
ലീഗ് സംഘടന



തിരൂർ കോൺഗ്രസ് അധ്യാപക സംഘടനക്കെതിരെ വിമർശവുമായി കെഎസ്ടിയു സംസ്ഥാന സമ്മേളനം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വേദിയിലിരിക്കെയാണ് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ  കെപിഎസ്ടിഎക്കെതിരെ വിമർശമുന്നയിച്ചത്. പാഠ്യപദ്ധതി പരിഷ്കരണ വിഷയത്തിൽ കോൺഗ്രസ് അധ്യാപക സംഘടന ആത്മാർഥത കാണിച്ചില്ലെന്നും  സാമുദായിക വിഷയങ്ങൾ പറയാൻ ദേശീയ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന കെപിഎസ്ടിഎക്ക് താൽപ്പര്യമില്ലെന്നും പറഞ്ഞാണ് വിമർശം.   സമ്മേളനം പാണക്കാട്  മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.   Read on deshabhimani.com

Related News