ചെങ്കല്ല് കടത്ത്: 
4 ടിപ്പർ പിടികൂടി



പെരിന്തൽമണ്ണ  ചെങ്കല്ല് കടത്തിയ നാല്‌ ടിപ്പർ ലോറികൾ  റവന്യൂ അധികൃതർ പിടികൂടി. കൂട്ടിലങ്ങാടിയിൽനിന്ന് മൂന്ന് ടിപ്പർ ലോറികളും കുറുവയിൽനിന്ന് ഒന്നുമാണ് പിടികൂടിയത്. പെരിന്തൽമണ്ണ താലൂക്ക് റവന്യൂ സ്‌ക്വാഡ്‌ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെത്തിച്ചു. പെരിന്തൽമണ്ണ തഹസിൽദാരുടെ നിർദേശപ്രകാരം ഡെപ്യൂട്ടി തഹസിൽദാർ ഷാഗി, റാഫി, അബ്ദു എന്നിവരടങ്ങിയ സ്‌ക്വാഡാണ് വാഹനങ്ങൾ പിടികൂടിയത്. Read on deshabhimani.com

Related News