ചാലിയാർ പുഴയുടെ തീരത്ത് തിരച്ചിൽ തുടരുന്നു
എടക്കര ചാലിയാർ പുഴയുടെ തീരത്ത് തിരച്ചിൽ തുടരുന്നു. മുണ്ടേരി, ഇരുട്ടുകുത്തി, അമ്പിട്ടാംപ്പൊട്ടി, പനങ്കയം, മച്ചികൈ പ്രദേശത്താണ് ഞായറാഴ്ച തിരച്ചിൽ നടത്തിയത്. പോത്തുകല്ല് പൊലീസ്, എംഎസ്‌പി സംഘം, ഡിവൈഎഫ്ഐ യൂത്ത്ബ്രിഗേഡ്, എമർജൻസി റസ്ക്യൂ ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. തിങ്കളാഴ്ചയും തുടരും. Read on deshabhimani.com