കരിപ്പൂരിൽ 
570 ഗ്രാം സ്വർണം പൊലീസ് പിടികൂടി

നിഷാദ്


കരിപ്പൂർ  വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 570 ഗ്രാം സ്വർണം പൊലീസ് പിടികൂടി. വിമാനത്താവള ടെർമിനലിന് പുറത്തുവച്ച്‌ കോഴിക്കോട് താമരശേരി തച്ചൻപൊയിൽ പുത്തൻതെരുവിൽ നിഷാദിൽനിന്നാണ്‌ 30 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തത്‌. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ്‌ സ്വർണം കടത്താൻ ശ്രമിച്ചത്‌. Read on deshabhimani.com

Related News