കരിദിനാചരണം മാറ്റി
മലപ്പുറം തിങ്കളാഴ്ച നടത്താനിരുന്ന സംയുക്ത സമര സമിതിയുടെ കരിദിനാചരണം മാറ്റിവച്ചു. സിഐടിയു മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എം ലോറൻസിന്റെ വിയോഗത്തെ തുടർന്നാണ് മാറ്റിവച്ചത്. 23ന് പകരം മറ്റൊരു ദിവസം അറിയിക്കുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു. Read on deshabhimani.com