മലപ്പുറം @ ഗോവ

കേരളത്തിന്റെ ജിംനാസ്റ്റിക്സ് താരങ്ങൾക്കൊപ്പം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ, 
യു തിലകൻ, പി ഹൃഷികേശ് കുമാർ എന്നിവർ


ദേശീയ ഗെയിംസ്‌ താരങ്ങൾക്ക്‌ പിന്തുണയുമായി 
മലപ്പുറത്തെ കായിക സംഘാടകർ   ഫത്തോർദ (ഗോവ) ദേശീയ ഗെയിംസ് മത്സരങ്ങൾ നടക്കുന്ന ഗോവയിൽ കേരള താരങ്ങൾക്ക് പ്രോത്സാഹനവുമായി മലപ്പുറത്തെ കായിക സംഘാടകർ. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ വി പി അനിൽ, കേരളാ ജിംനാസ്റ്റിക്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് യു തിലകൻ,  ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി പി ഹൃഷികേശ് കുമാർ എന്നിവരാണ് ജിംനാസ്റ്റിക്സ് അടക്കമുള്ള മത്സരങ്ങൾ നടക്കുന്ന വേദിയിൽ താരങ്ങൾക്ക്‌ പ്രോത്സാഹനവുമായി എത്തിയത്‌.   Read on deshabhimani.com

Related News