ലോഗോ പ്രകാശിപ്പിച്ചു

ബാലസംഘം ജില്ലാ സമ്മേളന ലോഗോ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എം എം നാരായണൻ പ്രകാശിപ്പിക്കുന്നു


പൊന്നാനി   പൊന്നാനിയിൽ ആഗസ്ത്  20, 21 തീയതികളിൽ  നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രൊഫ. എം എം നാരായണൻ പ്രകാശിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആയിഷ ഷഹ്‌മ, ജില്ലാ സെക്രട്ടറി എൻ ആദിൽ, കോ –-ഓർഡിനേറ്റർ ഗോപി കുട്ടൂർ, സിമി മറിയം, സാറാ കൽമാജ്, സാനിഹ, ഹാഷിം, വി പി സുരേഷ്, ശ്രീകാന്ത്, ശരത് എന്നിവർ സംസാരിച്ചു.  പൊന്നാനി സ്വദേശി പ്രവീൺ പുതുശേരിയാണ് ലോഗോ ഡിസൈൻചെയ്തത്. Read on deshabhimani.com

Related News