അഭിമുഖം 17ന്



  പാലക്കാട്‌ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എൻഎഎംപി, എസ്എഎംപി ഓപ്പറേറ്റർമാരെ നിയമിക്കും. 17ന് പകൽ 11നാണ്‌ അഭിമുഖം. സർക്കാർ അംഗീകൃത പോളിടെക്‌നിക്കുകളിൽനിന്നുള്ള ത്രിവത്സര മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്‌ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0491 -2505542.  വിവരങ്ങൾക്ക്‌: www.kspcb. kerala.gov.in Read on deshabhimani.com

Related News