സുരക്ഷിതമാക്കണം ബലിതര്‍പ്പണം



പാലക്കാട്‌ ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കടവുകളിൽ വെള്ളം നിറഞ്ഞ് കുത്തൊഴുക്കും കയങ്ങളും രൂപപ്പെടുന്നുണ്ട്. അതിനാൽ സുരക്ഷിതമായി മാത്രം ബലിതർപ്പണം നടത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.  Read on deshabhimani.com

Related News