ജില്ലാ അത്‌ലറ്റിക്‌ 
ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ തുടക്കം



പാലക്കാട്‌ ജില്ലാ അത്‌ലറ്റിക്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ വ്യാഴാഴ്‌ച പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ഗ്രൗണ്ടിൽ തുടങ്ങും. ശനിയാഴ്‌ചവരെയാണ്‌ മത്സരം. മിനി, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 82 ക്ലബ്ബുകളിൽനിന്ന്‌ 1,400 അത്‌ലറ്റുകൾ മാറ്റുരയ്‌ക്കും. Read on deshabhimani.com

Related News