സിപിഐ എം ജില്ലാകമ്മിറ്റി 7 ലക്ഷം നൽകി
പാലക്കാട് ദുരന്തത്തിൽനിന്ന് കരകയറാൻ വയനാടിന് കൈത്താങ്ങാവാൻ സിപിഐ എം പാലക്കാട് ജില്ലാകമ്മിറ്റി. ഏഴുലക്ഷം രൂപ ജില്ലാകമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വയനാടിനെ സഹായിക്കാനുള്ള നാടിന്റെ പരിശ്രമത്തിനൊപ്പം കൈകോർക്കുകയാണ് ജില്ലാ കമ്മിറ്റിയും. Read on deshabhimani.com