കേരള തമിഴ് പേരവൈ ജില്ലാ കൺവൻഷൻ
പാലക്കാട് കേരള തമിഴ് പേരവൈ ജില്ലാ കൺവൻഷൻ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി. എ സടഗോപാലൻ അധ്യക്ഷനായി. എം പേച്ചിമുത്തു, കെ മുരളി, എൻ മുത്തുകുമാർ, മുൻ പ്ലാനിങ് ബോർഡംഗം സി പി ജോൺ, ഫാ. ആൽബർട്ട് ആനന്ദരജ്, കരിമ്പുഴ രാമൻ, എം അസൻ മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. Read on deshabhimani.com