കെജിഒഎ കായികമേള
പാലക്കാട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കായികമേളയുടെ ഭാഗമായ ചെസ്, കാരംസ് മത്സരങ്ങൾ പൂർത്തിയായി. എട്ട് വയസ്സിനുതാഴെ 38നും -അമ്പതിനുമിടയിൽ 50 വയസ്സിനു മുകളിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. Read on deshabhimani.com