വെബിനാർ



പാലക്കാട്‌ അസാപ് ‘കേരള ഡ്രോൺ പൈലറ്റ് ലൈസൻസ് ആൻഡ് എമർജിങ് ഓപ്പർച്യൂണിറ്റീസ്’  വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. വ്യാഴം വൈകിട്ട് 6.30 മുതൽ 7.30 വരെയാണിത്‌. ഏരിയൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ദുരന്ത പ്രതികരണം, ഇൻഫ്രാസ്ട്രക്ചർ പരിശോധന എന്നിവയുടെ അത്യാധുനിക സാങ്കേതികവിദ്യയെക്കുറിച്ചും ഡ്രോണുകൾ പറത്തുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ, ലൈസൻസ്, പിഴകൾ എന്നിവയെക്കുറിച്ചും കൂടുതൽ അറിയാം. https://csp.asapkerala.gov.in/events/drone-pilot-license-and-emerging-opportunitise എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം. ഫോൺ: 9447326319 Read on deshabhimani.com

Related News