കാറ്ററിങ്‌ സർവീസ് 
അസോസിയേഷൻ 
ജില്ലാ കൺവൻഷൻ

കാറ്ററിങ്‌ സർവീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ 
കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


കുഴൽമന്ദം കാറ്ററിങ്‌ സർവീസ് അസോസിയേഷൻ ജില്ലാ വാർഷിക കൺവൻഷൻ കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വി സി പ്രേമദാസ് അധ്യക്ഷനായി. പ്രവീണ മഹേഷ്‌കുമാർ, എസ് കൃഷ്ണകുമാരി, വി ദേവകി, എസ് സുമ, എസ് മഞ്ജുഷ, കെ സുരേഷ്, വി വേലായുധൻകുട്ടി, കെ ഗീത, എ അനിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി സി പ്രേമദാസ് (പ്രസിഡന്റ്), എസ് കൃഷ്ണകുമാരി, സി വസന്ത, കെ സുരേഷ് (വൈസ് പ്രസിഡന്റുമാർ), ഗീത കെ അയിനംപാടം (ജനറൽ സെക്രട്ടറി), എസ് മഞ്ജുഷ, വി വിജയം, വി വേലായുധൻകുട്ടി (സെക്രട്ടറിമാർ), എ അനിത (ട്രഷറർ).  Read on deshabhimani.com

Related News