വയനാടിന് മഹിളാ അസോ. കൈത്താങ്ങ്
പാലക്കാട് വയനാടിന്റെ പുനർനിർമിതിക്കായി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സമാഹരിച്ച 6,18,120 രൂപ കൈമാറി. ജില്ലാ ഭാരവാഹികളായ സുബൈദ ഇസഹാഖ്, കെ ഓമന, എൻ സരിത എന്നിവർ ചേർന്ന് കേന്ദ്ര കമ്മിറ്റിഅംഗം കെ എസ് സലീഖയ്ക്ക് തുക കൈമാറി. Read on deshabhimani.com