ജില്ലാ പബ്ലിക് ലൈബ്രറി ഓണാഘോഷം ഇന്ന്



പാലക്കാട്  ജില്ലാ പബ്ലിക് ലൈബ്രറി ചൊവ്വാഴ്ച ഓണാഘോഷം സംഘടിപ്പിക്കും. ലൈബ്രറി ഹാളിൽ രാവിലെ പത്തിന് കലാമണ്ഡലം ശിവൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. കലക്ടർ എസ്‌ ചിത്ര മുഖ്യാതിഥിയാകും.   Read on deshabhimani.com

Related News