ജില്ലാ ശാസ്ത്രമേള: 
ലോഗോ ക്ഷണിച്ചു



പാലക്കാട്‌ ജില്ലാ ശാസ്ത്രമേളയ്ക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. 28 മുതൽ 30 വരെ പാലക്കാട് ബിഇഎം സ്കൂളിലാണ്‌ ശാസ്ത്രമേള. ജില്ലയുടെ തനതായ ശാസ്ത്ര വിപ്ലവത്തിന് പ്രാമുഖ്യം നൽകുന്ന രീതിയിലുള്ള ലോഗോയാണ് തയ്യാറാക്കേണ്ടത്.  ലോഗോ 18ന് വൈകിട്ട് നാലിന്‌ മുമ്പായി   ddepkdk@ gmail.com എന്ന ഇ –-മെയിൽ വിലാസത്തിൽ അയക്കണം. Read on deshabhimani.com

Related News