സി കെ രാജേന്ദ്രൻ ചെയർമാൻ, 
ഇ എൻ സുരേഷ്‌ബാബു കൺവീനർ



ചിറ്റൂർ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനായി സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രനെയും കൺവീനറായി ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവിനെയും തെരഞ്ഞെടുത്തു.  കെ എൽ കവിത, എം ശിവകുമാർ, എസ്‌ സജിഷ, എ സുജാത, ആർ ജയദേവൻ, ബി ജയപാലൻ എന്നിവരാണ്‌ വൈസ്‌ ചെയർമാൻമാർ.  ആർ ശിവപ്രകാശ്‌, കെ വിജയൻ, ഇ എൻ രവീന്ദ്രൻ, എൻ സരിത, അഭിഷേക്‌, എം സതീഷ്‌, സ്വാമിനാഥൻ എന്നിവരാണ്‌ ജോയിന്റ്‌ കൺവീനർമാർ. വിവിധ സബ്‌കമ്മിറ്റികളെയും തെരഞ്ഞെടുത്തു.   Read on deshabhimani.com

Related News