അപകടഭീഷണിയായി ദേശീയപാതയിലെ വൻ കുഴി
വടക്കഞ്ചേരി വടക്കഞ്ചേരി –- മണ്ണുത്തി ദേശീയപാതയിൽ അടിപ്പാത നിർമാണത്തിനുവേണ്ടി വാണിയമ്പാറയിൽ കുഴിച്ച വൻകുഴി അപകട ഭീഷണി ഉയർത്തുന്നു. മഴ കനത്തതോടെ ഒരുഭാഗം ഇടിഞ്ഞ് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് കുഴി. Read on deshabhimani.com