പ്രതിഷേധവുമായി പിഎസ്‌സി 
ജീവനക്കാരും

കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം


പാലക്കാട്‌ ബംഗാളിലും ഉത്തരാഖണ്ഡിലും ആരോഗ്യപ്രവർത്തകരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു. യൂണിയൻ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ വനിതാ കമ്മിറ്റി കൺവീനർ ധന്യ ബി ശ്രീധർ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു സംസാരിച്ചു. Read on deshabhimani.com

Related News