ഒരാള്‍കൂടി 
പത്രിക നൽകി



  പാലക്കാട്  പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ചൊവ്വാഴ്‌ച ഒരാൾ കൂടി നാമനിർദേശപത്രിക സമർപ്പിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി എം രാജേഷാണ് വരണാധികാരിയായ പാലക്കാട് ആർഡിഒ എസ് ശ്രീജിത്തിന്‌ നാമനിർദേശ പത്രിക നൽകിയത്‌.  ഇതോടെ പത്രിക സമർപ്പിച്ചവരുടെ എണ്ണം മൂന്നായി. പത്രിക സമർപ്പിച്ച സ്ഥാനാർഥികളുടെ സ്വത്ത് വിവരങ്ങൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് വരണാധികാരിയുടെ നോട്ടീസ് ബോർഡിലും തെരഞ്ഞെടുപ്പ് കമീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും. Read on deshabhimani.com

Related News