മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു



  പാലക്കാട്  കേന്ദ്ര ബജറ്റിലെ സ്ത്രീവിരുദ്ധതയ്ക്കും കേരളത്തോടുള്ള അവഗണനയ്‌ക്കുമെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലയിലെ മുഴുവൻ വില്ലേജ് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും ധർണയും നടത്തി. വിളയൂർ വില്ലേജിൽ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാക്ക് ഉദ്‌ഘാടനം ചെയ്തു. കിഴക്കഞ്ചേരി രണ്ട്‌ വില്ലേജിൽ ജില്ലാ പ്രസിഡന്റ്‌ കെ ഓമനയും ചിറ്റൂർ വില്ലേജിൽ ജില്ലാ ട്രഷറർ എൻ സരിതയും ഉദ്‌ഘാടനം ചെയ്തു. Read on deshabhimani.com

Related News