കെഎസ്‌ആർടിസി 
പെൻഷൻകാർ ധർണനടത്തി



  പാലക്കാട്‌ കെഎസ്ആർടിസി പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ സെക്രട്ടറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല ധർണയ്‌ക്ക്‌ അനുഭാവം പ്രകടിപ്പിച്ച്‌ ജില്ലാ കമ്മിറ്റി പാലക്കാട്‌ കെഎസ്‌ആർടിസി സ്റ്റേഷനുമുന്നിൽ ധർണ നടത്തി. പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി പി എസ്‌ പരമേശ്വരൻ ഉദ്‌ഘാടനം ചെയ്‌തു. എ ആർ ചന്ദ്രൻ അധ്യക്ഷനായി. കെ അബ്ദുൾ അസീസ്‌, എം വി ചന്ദ്രശേഖരൻ, എ പൊന്നൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News