എംപിയും എംഎൽഎയും 
നമ്മുടേതായി: എ വി ഗോപിനാഥ്‌



പാലക്കാട്‌ എംപിയും എംഎൽഎയും ഇപ്പോൾ നമ്മുടേതായെന്നും ഇത്‌ പെരിങ്ങോട്ടുകുറുശിയുടെ ഭാവിവികസനം ശോഭനമാക്കുമെന്നും എ വി ഗോപിനാഥ്‌ പറഞ്ഞു. എംപിക്ക്‌ അനുമോദനം നൽകണമെന്നത്‌ ഞങ്ങളുടെ ആഗ്രഹമായിരുന്നു. അതിന്‌ ഇപ്പോൾ കഴിഞ്ഞു.  ഐക്യവും  സ്‌നേഹവും ഒന്നിക്കുന്ന പ്രദേശമാണ്‌ പെരിങ്ങോട്ടുകുറുശിയെന്നും ഗോപിനാഥ്‌ പറഞ്ഞു. Read on deshabhimani.com

Related News