സിപിഐ എം ബ്രാഞ്ച്‌ 
സമ്മേളനങ്ങൾ ഒന്നുമുതൽ



പാലക്കാട്‌ സിപിഐ എം സമ്മേളനങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം. ജില്ലയിൽ 3,289 ബ്രാഞ്ചുകളിലെയും 160 ലോക്കൽ കമ്മിറ്റികളിലെയും സമ്മേളനങ്ങൾ സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. 15 ഏരിയകളിലെ സമ്മേളനങ്ങൾ നവംബർ മാസത്തിലാണ്‌. ജില്ലാസമ്മേളനം ഡിസംബർ 14,15,16 തീയതികളിൽ ചിറ്റൂരിൽ നടക്കും. ജില്ലയിൽ 40,785 അംഗങ്ങളാണ്‌ സിപിഐ എമ്മിനുള്ളത്‌. Read on deshabhimani.com

Related News