ഒരു മുറം പച്ചക്കറി, 
ഒരു കുടം പൂവ്



കോഴഞ്ചേരി കോഴഞ്ചേരി കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ കോഴഞ്ചേരി ഗവ. യുപി സ്‌കൂളിൽ ആരംഭിച്ച "ഓണത്തിന് ഒരു മുറം പച്ചക്കറി ഒരു കുടം പൂവ്' എന്ന പദ്ധതിയിലെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് മിനി സുരേഷ്‌, സ്ഥിരംസമിതി അധ്യക്ഷരായ ബിജോ പി മാത്യു, സോണി കൊച്ചുതുണ്ടിയില്‍, സുമിത ഉദയകുമാര്‍, വാര്‍ഡംഗം ബിജിലി പി ഈശോ,  ഗീതുമുരളി, സുനിത ഫിലിപ്പ്, ടി ടി വാസു, രമേശ് കുമാര്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഗീവറുഗീസ് ഉമ്മന്‍,  കൃഷി ഓഫീസര്‍ രമേശ് കുമാര്‍, സ്‌കൂൾ പിടിഎ പ്രസിഡന്റ് സ്‌മിത എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News