ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലീത്താ സ്മാരക പ്രഭാഷണം നാളെ



തിരുവല്ല മൂന്നാമത് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലീത്താ സ്മാരക പ്രഭാഷണം വ്യാഴം വൈകിട്ട്‌ 4.30ന്‌  കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിൽ നടക്കും. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്താ അധ്യക്ഷനാകും. കേരളാ ഹൈക്കോടതി മുൻ ജഡ്ജി അലക്സാണ്ടർ തോമസ് സ്മാരക പ്രഭാഷണം നടത്തും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മെത്രാപോലീത്തായും എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവുമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലീത്താ Read on deshabhimani.com

Related News