പരുമല 
തീര്‍ഥയാത്ര 
ഒന്നിന് 
തുടങ്ങും



കൈപ്പട്ടൂർ തുമ്പമൺ ഭദ്രാസനത്തിലെ കൈപ്പട്ടൂർ സെന്റ്  ഇഗ്നേഷ്യസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ജോർജ് ഒ എസ് സി   യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തവണത്തെ പരുമല പദയാത്ര ഒന്നിന് ആരംഭിക്കും.   മണ്ണീറയിൽ നിന്നും വരുന്ന തീർഥാടകർക്ക് ഒന്നിന് രാവിലെ ആറിന്  കൈപ്പട്ടൂര്‍ സെന്റ് ഇ​ഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്വീകരണം നല്‍കും.  പകൽ 11ന്‌ പരുമലയിലേക്ക് യാത്ര പുറപ്പെടും. മുളക്കുഴ, പാണ്ടനാട്, വഴിയാണ് യാത്ര. രാത്രി ഏഴരയ്ക്ക് പരുമലയിൽ എത്തും. പരുമല പദയാത്ര ഒന്നിന് ആരംഭിക്കും.   Read on deshabhimani.com

Related News