ജില്ലാ സ്‌കൂൾ ശാസ്ത്രമേളയ്ക്ക് നാളെ തുടക്കം



 പത്തനംതിട്ട റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾക്ക്‌ തിങ്കളാഴ്‌ച തുടക്കമാകും. ഗണിതശാസ്ത്രമേള പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിലും പ്രവൃത്തിപരിചയ മേള കാതോലിക്കേറ്റ് എച്ച്എസ്എസിലും സാമൂഹ്യശാസ്ത്രമേള ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലും നടക്കും.  വൊക്കേഷണൽ എക്‌റവന്യൂ ജില്ലാ സ്പോ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൈപ്പട്ടൂർ ഗവ. എച്ച്എസ്എസിലും ഐടി മേള എസ് സി എസ് എച്ച്എസ്എസ് തിരുവല്ലയിലും നടക്കും. ചൊവ്വ  രാവിലെ മാർത്തോമ്മ എച്ച്എസ്എസിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മേള ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി രാജപ്പൻ അധ്യക്ഷയാകും. വൈകിട്ട് അഞ്ചിന്‌ സമാപന സമ്മേളനം പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ അജയകുമാർ അധ്യക്ഷനാകും.  ഐടി മേളയില്‍  തിങ്കളാഴ്ച രാവിലെ  8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. നാറവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾക്ക്‌ തിങ്കളാഴ്‌ച തുടക്കമാകും.ലു വേദികളിലായി ഡിജിറ്റല്‍ പെയിന്റിങ്, വെബ് പേജ് ഡിസൈനിങ്, അനിമേഷന്‍ , ടൈപിങ് രൂപകല്‍പ്പന എന്നിവ രണ്ടു ദിവസങ്ങളിലായി നടക്കും. Read on deshabhimani.com

Related News