അനുശോചിച്ചു
വഞ്ചിയൂർ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ ട്രഷറർ ജയശ്രീ ഗോപിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ചാക്ക വൈ എംഎ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി പ്രഭാഷണം നടത്തി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്, പ്രസിഡന്റ് ശകുന്തളാദേവി, ടി എൻ സീമ, അമ്പിളി, എസ് പുഷ്പലത, എം ജി മീനാംബിക, സുജാദേവി, എം ശാന്ത തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com