ബഷീർ സ്‌മൃതിയരങ്ങ്

ബഷീർ സ്‌മൃതി സമ്മേളനത്തിൽ വി ആർ സുധീഷ് സംസാരിക്കുന്നു


തിരുവനന്തപുരം ഭാരത് ഭവനും കലാഞ്ജലി ഫൗണ്ടേഷനും സംയുക്തമായി 30–-ാമത് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. രാവിലെമുതൽ "ബഷീർ; വ്യക്തിയും കൃതികളും' എന്ന വിഷയത്തിൽ ശിൽപശാലയും വൈക്കം മുഹമ്മദ് ബഷീറിനെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും  നടന്നു. ബാല്യകാലസഖി, ഭാർഗവീ നിലയം എന്നീ സിനിമകളിലെ ഗാനങ്ങളുടെ നൃത്താവിഷ്കാരവും "ആയിഷക്കുട്ടി' റേഡിയോ നാടകത്തിന്റെ രംഗാവതരണവും അരങ്ങേറി.  വൈകിട്ട്‌ സ്‌മൃതിസമ്മേളനത്തിൽ വി ആർ സുധീഷ്, പാർവതി ദേവി, വി എസ് ബിന്ദു, ജയകുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News