ലോഗോ 
പ്രകാശിപ്പിച്ചു

കേരള മെഡിക്കൽ ആൻഡ്‌ സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോ. സംസ്ഥാന സമ്മേളന ലോഗോ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ പ്രകാശിപ്പിക്കുന്നു


തിരുവനന്തപുരം കേരള മെഡിക്കൽ ആൻഡ്‌ സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ (സിഐടിയു) 51–--ാം സംസ്ഥാന സമ്മേളന ലോഗോ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ പ്രകാശിപ്പിച്ചു. പി എസ് ഹരികുമാർ, കല്ലറ മധു, പി കൃഷ്ണാനന്ദ്, എ വി പ്രദീപ് കുമാർ, റിനു ശങ്കർ, ഹരിപ്രസാദ്, എൻ ആനൂപ്, രാഗേഷ് ബാബു, എം സുന്ദരം, എസ് ആർ അരുൺ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News