ഷോളയാര്‍ ഡാം: ഷട്ടര്‍ 6 ഇഞ്ചുവരെ തുറക്കും
തൃശൂർ തിങ്കൾ രാവിലെ ആറിനും വൈകിട്ട് ആറിനുമിടയിൽ ഷോളയാർ ഡാമിന്റെ ഷട്ടർ ഘട്ടം ഘട്ടമായി ആറ് ഇഞ്ച് വരെ തുറക്കും. പരമാവധി 100 ക്യുമെക്സ് ജലം തുറന്നുവിടും. ആവശ്യമായ മുന്നറിയിപ്പ് നൽകിയാവും ഷട്ടർ തുറക്കുന്നത്. Read on deshabhimani.com